ROYAL MASSACRE റോയൽ മാസെക്കർ
By: JAI, N.K ജയ് എൻ കെ
.
Material type: 
Item type | Current location | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kelappaji College of Agricultural Engineering & Technology Library, Tavanur | English Fiction | 894.812 3 JAI/RO (Browse shelf) | Available | KAU_KCAEFT-26224 |
Browsing Kelappaji College of Agricultural Engineering & Technology Library, Tavanur Shelves , Collection code: English Fiction Close shelf browser
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | ||
894.812 3 ANA/MA MARUBHOOMIKAL UNDAKUNNATHU | 894.812 3 ANI/LA ladies coupe | 894.812 3 GAB/EK EKANTHATHAYUDE NOORU VARSHANGAL | 894.812 3 JAI/RO ROYAL MASSACRE | 894.812 3 RAJ/BO Body lab | 894.812 3 RAM/MA മാമ ആഫ്രിക്ക | 894.812 308 BRO/DA Da Vinci Code / |
Noval
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ 'ഹിസ്റ്റോറിക്കല്‍ ക്രൈം ഫിക്ഷണല്‍ സ്റ്റോറി' ആണ് 'റോയല്‍ മാസെക്കര്‍'. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിര്‍ത്തിയിരുന്ന ഏക ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ 'ഷാ' രാജകുടുംബത്തെ ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം തെക്ക് കിഴക്കന്‍ ഏഷ്യയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. ഒരു പ്രണയത്തിന്റെ ബാക്കിപത്രമെന്ന് പിന്നീട് വിശേഷിക്കപ്പെട്ട ആ ദുരന്തം നേപ്പാളിന്റെ സവിശേഷമായ രാഷ്ട്രീയസാമൂഹിക ഭൂമികയില്‍ നിന്ന് കൊണ്ട് ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഈ നോവല്‍ നോക്കിക്കാണുന്നത് നേപ്പാളിന്റെ ചരിത്ര, സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യയും നേപ്പാളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ നിറഞ്ഞ ബന്ധങ്ങളും, നേപ്പാളിലെ മാവോയിസത്തിന്റെ വളര്‍ച്ച താഴ്ചകളും, കലാപങ്ങളും, വിപ്ലവവുമെല്ലാം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ ഒരു രാജ്യത്തിന്റെ ചലനത്തെത്തന്നെ ഏങ്ങനെ ബാധിക്കുന്നുവെന്ന വിചിത്രമായ യാഥാര്‍ത്ഥ്യങ്ങള്‍ ഈ നോവലില്‍ കാണാം. ചരിത്രവും ഭാവനയും മിത്തും ഫാന്റസിയും ഇട കലരുന്ന ഒരു വായനാനുഭവമാണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ നോവല്‍ വാഗ്ദാനം ചെയ്യുന്നത്.
There are no comments for this item.