ladies coupe ലേഡീസ് കൂപ്പെ
By: Anitha nair അനിതാ നായർ
.
Material type: 
Item type | Current location | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kelappaji College of Agricultural Engineering & Technology Library, Tavanur | English Fiction | 894.812 3 ANI/LA (Browse shelf) | Available | KAU_KCAEFT-26216 |
Browsing Kelappaji College of Agricultural Engineering & Technology Library, Tavanur Shelves , Collection code: English Fiction Close shelf browser
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | ||
158.1 PRA/LI Life buoy | 894.812 3 AMB/EN എൻമകജെ | 894.812 3 ANA/MA MARUBHOOMIKAL UNDAKUNNATHU | 894.812 3 ANI/LA ladies coupe | 894.812 3 GAB/EK EKANTHATHAYUDE NOORU VARSHANGAL | 894.812 3 JAI/RO ROYAL MASSACRE | 894.812 3 RAJ/BO Body lab |
ലേഡീസ് കൂപ്പെയിലെ സൗഹൃദാന്തരീക്ഷത്തിൽ അഞ്ചു സഹയാത്രികകളെ അഖില പരിചയപ്പെടുന്നു. ജാനകി - ലാളിക്കപ്പെട്ട ഭാര്യയും അങ്കലാപ്പിലായ മാതാവും, മാർഗരറ്റ് ശാന്തി - രസതന്ത്രാദ്ധ്യാപിക, പ്രഭാദേവി - ഉത്തമഭാര്യയും മകളും, പതിന്നാലുകാരിയായ ഷീല, പിന്നെ മാരിക്കൊളുന്ത് - ഒറ്റ രാത്രിയുടെ ആർത്തിയിൽ നിഷ്‌കളങ്കത നഷ്ടമായവൾ. ഇവരുമായി ഏറ്റവും സ്വകാര്യമായ അനുഭവങ്ങളടക്കം പങ്കുവയ്ക്കവേ അഖില തന്നെ എന്നും പിന്തുടരുന്ന ഒരു സമസ്യയെക്കുറിച്ചാണാലോചിക്കുന്നത്: ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സന്തുഷ്ടജീവിതം നയിക്കാനാകുമോ? പൂർണ്ണതയുണ്ടാകാൻ പുരുഷൻ കൂടിയേതീരൂ എന്നുണ്ടോ? കരുത്തും സ്വാതന്ത്ര്യവും തേടിയുള്ള ഒരു സ്ത്രീയുടെ അന്വേഷണങ്ങളുടെ കഥ.
There are no comments for this item.