Skip navigation
DSpace logo
  • Home
  • Browse
    • Communities
      & Collections
    • Browse Items by:
    • Issue Date
    • Author
    • Title
    • Subject
  • Sign on to:
    • My DSpace
    • Receive email
      updates
    • Edit Profile
DSpace logo



  1. Kerala Agricultural University Digital Library
  2. 4. Photo Gallery
  3. 2018
a
Please use this identifier to cite or link to this item: http://hdl.handle.net/123456789/8966
Title: വായന പക്ഷാചരണം : 2018
Other Titles: VAYANA PAKSHACHARANAM : 2018
Authors: KAU Central Library
Keywords: വായന പക്ഷാചരണം
VAYANA PAKSHACHARANAM
Dr. A.T. Francis
Dr. Swapna V S
വൈശാഖൻ മാസ്റ്റർ
VAISHAKH MASTER
പി. ചിത്രൻ നമ്പൂതിരിപ്പാട്
P. Chitran Namboodirippad
Alphonsa K V
Issue Date: 18-Jun-2018
Publisher: Central Library, Kerala Agricultural University, Thrissur
Abstract: P. Chitran Namboodirippad P. Chitran Namboodirippad is a writer, educationist and leading social activist in Kerala, India.[1] He is a National Award-winning educationist and also a mountain man who trekked in the Himalayas for the 29th time even at his age of 99.[2]Namboodirippad was honoured by Justice P. Sathasivam, governor of kerala on the occasion of 99th birthday of him. Chitran Namboodirippad is born in an aristocratic Namboodiri illam, Pakaravur Mana, Mookkuthala, Malappuram, on 06 January 1920. He has published a travelogue Punyahimalayam in 2007 about the travel of Himalayas[6] and autobiography Smaranakalide Poomukham
Description: VAISHAKH : മൂവ്വാറ്റുപുഴ കണ്ടച്ചാവടിയില്‍ 1940-ല്‍ ജനിച്ചു. യഥാര്‍ത്ഥപേര്: എം കെ ഗോപിനാഥന്‍നായര്‍. അച്ഛന്‍: എ വി കൃഷ്ണക്കുറുപ്പ്. അമ്മ: സി നാരായണിയമ്മ. വിദ്യാഭ്യാസം: എറണാകുളം മഹാരാജാസ് കോളേജ്, മൂവ്വാറ്റുപുഴ നിര്‍മ്മല കോളേജ്, എറണകുളം സെന്റ് ആല്‍ബര്‍ട്‌സ് കേളേജ്. 1964-മുതല്‍ ദക്ഷിണ റെയില്‍വേയില്‍ സ്റ്റേഷന്‍മാസ്റ്റര്‍. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി ഇരുപതുവര്‍ഷം ജോലിചെയ്തു. 1984-ല്‍ സ്വയം വിരമിച്ചു. കൃതികള്‍: നൂല്‍പ്പാലം കടക്കുന്നവര്‍, അപ്പീല്‍ അന്യായഭാഗം, അതിരുകളില്ലാതെ, അകാലത്തില്‍ വസന്തം, നിശാശലഭം, ബൊമ്മിഡിപൂണ്ടിയിലെ പാലം, യമകം, സമയം കടന്ന്, വൈശാഖന്‍ കഥകള്‍ (1964-2000), റെയില്‍വെ കഥകള്‍, കഥകള്‍-വൈശാഖന്‍, വേലിമുല്ല (സ്ത്രീപക്ഷ കഥകള്‍), സൈലന്‍സര്‍, മീന്‍ കായ്ക്കുന്ന മരം (ബാലസാഹിത്യം), വൈശാഖന്റെ ജീവിതചിന്തകള്‍ (ആത്മകഥനങ്ങള്‍), ഓര്‍മ്മയുടെ ചൂട്ടുവെട്ടം, ഓര്‍മ്മയുടെ പാളങ്ങളില്‍-പതിനഞ്ചു സ്ത്രീകള്‍ (ഓര്‍മ്മക്കുറിപ്പുകള്‍). തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ആസാമിയ, ഇംഗ്ലീഷ് ഭാഷകളിലേയ്ക്ക് കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട് മലയാള പാഠാവലി, കേരളത്തിലെ സര്‍വ്വകലാശാലകളുടെ പാഠപുസ്തകങ്ങള്‍, സി.ബി.എസ്.ഇ. ടെക്സ്റ്റ് ബുക്ക് തുടങ്ങിയവയില്‍ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതിയംഗം (1996-2002), 2006-2011 കാലത്ത് ജനറല്‍ കൗണ്‍സില്‍ അംഗമായും നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു. കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡണ്ട്, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1989), ചെറുകാട് അവാര്‍ഡ് (1991), അബുദാബി ശക്തി അവാര്‍ഡ് (1993), പ്രചോദ അവാര്‍ഡ്, കൊല്ലം (1994), യു പി ജയരാജ് പുരസ്‌കാരം (2005), കുവൈറ്റ് കല അവാര്‍ഡ് (2007), എം സി ജോസഫ് അവാര്‍ഡ്, പ്രഥമ കമല സുരയ്യ പുരസ്‌കാരം, അയനം-സി വി ശ്രീരാമന്‍ പുരസ്‌കാരം, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം (2015), പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് (2016), എ ടി കോവൂര്‍ ട്രസ്റ്റ് - സി ജി ജയശങ്കര്‍ അവാര്‍ഡ് (2017). ഭാര്യ : പദ്മ(1998-ല്‍ അന്തരിച്ചു)
URI: http://hdl.handle.net/123456789/8966
Appears in Collections:2018

Files in This Item:
File Description SizeFormat 
DSC01217.pdfBook donation to KAU Central Library1.59 MBAdobe PDFView/Open
DSC01220.pdf1.58 MBAdobe PDFView/Open
DSC01223.pdfMeeting1.56 MBAdobe PDFView/Open
DSC01234.pdf1.53 MBAdobe PDFView/Open
DSC01294.pdf2.21 MBAdobe PDFView/Open
DSC01312.pdfWelcome address- Dr Swapna2 MBAdobe PDFView/Open
DSC01331.pdfKeynote Address Dr. A T Francis2.02 MBAdobe PDFView/Open
DSC01335.pdf2.19 MBAdobe PDFView/Open
DSC01336.pdf2.11 MBAdobe PDFView/Open
DSC01337.pdfInauguration2.2 MBAdobe PDFView/Open
DSC01348.pdf1.68 MBAdobe PDFView/Open
DSC01354.pdf1.67 MBAdobe PDFView/Open
DSC01355.pdf2.02 MBAdobe PDFView/Open
DSC01361.pdf1.46 MBAdobe PDFView/Open
DSC01386.pdf1.46 MBAdobe PDFView/Open
DSC01413.pdf2.03 MBAdobe PDFView/Open
DSC01439.pdf2.02 MBAdobe PDFView/Open
DSC01455.pdf2.02 MBAdobe PDFView/Open
DSC01458.pdf2.11 MBAdobe PDFView/Open
DSC01487.pdf2.11 MBAdobe PDFView/Open
DSC01490.pdf2.16 MBAdobe PDFView/Open
DSC01497.pdf2.35 MBAdobe PDFView/Open
DSC01500.pdf2.19 MBAdobe PDFView/Open
DSC01507.pdf2.21 MBAdobe PDFView/Open
DSC01515.pdf2.45 MBAdobe PDFView/Open
DSC01517.pdf2.21 MBAdobe PDFView/Open
DSC01548.pdf1.8 MBAdobe PDFView/Open
DSC01553.pdf1.75 MBAdobe PDFView/Open
DSC01568.pdf1.9 MBAdobe PDFView/Open
DSC01574.pdf1.81 MBAdobe PDFView/Open
Show full item record


Items in DSpace are protected by copyright, with all rights reserved, unless otherwise indicated.

Theme by Logo CINECA

DSpace Software Copyright © 2002-2013  Duraspace - Feedback