KAU Central Library
(Central Library, Kerala Agricultural University, Thrissur, 2017-11-01)
കേരളപ്പിറവി ദിനാശംസകള്‍
ഐക്യകേരളത്തിന് അറുപതു തികയുന്ന സുദിനം. മനുഷ്യന് 60 വയസ് എന്നത് വാര്‍ധക്യത്തിന്റെ തുടക്കമാണെങ്കിലും ഒരു നാടിനെ സംബന്ധിച്ചിടത്തോളം അത് കേവലം ശൈശവമോ കൗമാരത്തിന്റെ ആദ്യഘട്ടമോ ഒക്കെയായേ കാണാനാവൂ. ...