KAU Central Library
(Central Library, Kerala Agricultural University, Thrissur, 2016-08-17)
കേരള കാര്‍ഷിക സര്‍വ്വകലാശാലയും അക്കാദമിക്ക് ലൈബ്രറി അസോസിയേഷനും സംയുക്തമായി ദേശീയ ലൈബ്രേറിയന്‍ ദിനവും ഡോ. എസ്. ആര്. രംഗനാഥന് അനുസ്മരണവും സംഘടിപ്പിച്ചു. ഇന്ത്യയിലെ ലൈബ്രറി ശാസ്ത്രത്തിന്റെ പിതാവാണ് ഡോ. എസ്. ആര്. രംഗനാഥന്. ...