dc.contributor.author |
KAU Central Library |
|
dc.date.accessioned |
2020-10-13T07:18:31Z |
|
dc.date.available |
2020-10-13T07:18:31Z |
|
dc.date.issued |
2019-06-18 |
|
dc.identifier.sici |
123 |
en_US |
dc.identifier.uri |
http://hdl.handle.net/123456789/8506 |
|
dc.description |
കേരള കാർഷിക സർവ്വകലാശാലയുടെ 2019 വായന വാരാചരണം ജൂൺ 18 മുതൽ 22 വരെ കേന്ദ്ര ലൈബ്രറിയിലും സർവ്വകലാശാലയിലെ എല്ലാ കോളേജിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണം,സാഹിത്യ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, നല്ല വായനക്കാരെ ആദരിക്കൽ, സെമിനാറുകൾ എന്നിവയായിരുന്നു പ്രധാന പരിപാടികൾ
വായന വാരാഘോഷങ്ങളുടെ സർവ്വകലാശാലതല ഉദ്ഘടനവും " പുരാണകഥകളുടെ ആധുനിക പ്രസക്തി " എന്ന വിഷയത്തിലുള്ള സെമിനാറും 2019 ജൂൺ 18 ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു 4 മുതൽ 6 വരെ വെള്ളാനിക്കര കേന്ദ്ര ലൈബ്രറിയിൽ വച്ച് നടത്തി ഈ പരിപാടിയിൽ സ്കൂൾ, കോളേജ്, സർവ്വകലാശാല വിദ്യാർത്ഥികൾ അദ്ധ്യാപകർ, അനദ്ധ്യാപകർ, കർഷകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. |
en_US |
dc.description.abstract |
The 2019 Reading Week of Kerala Agricultural University organized various events from June 18 to 22 at the Central Library and all the colleges of the University. Major events such as PN Panicker Remembrance, Literary Competitions, Lectures, Good Reader Honors, Seminars.
The University Level Inauguration of Reading Week Celebrations and Seminar on "Modern Relevance of Myths" will be held on Tuesday, June 18, 2019 at the Vellanikkara Central Library from 4 pm to 6 pm |
en_US |
dc.publisher |
Central Library, Kerala Agricultural University, Thrissur |
en_US |
dc.subject |
Vayana varacharanam
വായന വാരാചരണം |
en_US |
dc.subject |
Puranakathakalude Aadhunika Prasakthi
പുരാണകഥകളുടെ ആധുനിക പ്രസക്തി |
en_US |
dc.subject |
P N Panicker Remembrance
പി . എൻ. പണിക്കർ അനുസ്മരണം |
en_US |
dc.subject |
Literary Competitions
സാഹിത്യ മത്സരങ്ങൾ |
en_US |
dc.subject |
Best Reader Honors
നല്ല വായനക്കാരെ ആദരിക്കൽ |
en_US |
dc.subject |
Modern Relevance of Myths
പുരാണകഥകളുടെ ആധുനിക പ്രസക്തി |
en_US |
dc.title |
വായന വാരാചരണം - 2019 |
en_US |
dc.title.alternative |
Reading Week - 2019 |
en_US |
dc.type |
Image |
en_US |