DSpace Repository

National Book Festival - 2018

Show simple item record

dc.contributor.author KAU Central Library
dc.date.accessioned 2020-10-30T07:08:03Z
dc.date.available 2020-10-30T07:08:03Z
dc.date.issued 2018-02-01
dc.identifier.sici 07 en_US
dc.identifier.uri http://hdl.handle.net/123456789/8716
dc.description അറിവും വിജ്നാനവും സംപ്രേഷണം ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല മാധ്യമം പുസ്തകങ്ങളും ചിത്രങ്ങളും ആണ്: സന്തോഷ് ഏച്ചിക്കാനം അറിവും വിജ്നാനവും മനുഷ്യ മനസ്സുകളിലേക്ക് സംപ്രേഷണം ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല മാധ്യമം പുസ്തകങ്ങളും ചിത്രങ്ങളും ആണെന്ന് പ്രശസ്ത എഴുത്തുകാരനും സിനിമ വിദഗ്ദനും കൂടിയായ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ത്രിദിന പുസ്തകോല്‍സവം ഉല്‍ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.പുസ്തകോല്‍സവങ്ങളും, ചിത്ര പ്രദര്‍ശനങ്ങളും വിജ്നാനത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്നതോടൊപ്പം അവരുടെ മന:പരിവര്‍ത്തനത്തിനും സഹായിക്കും. സുഖവും ദുഖവും പങ്കുവെയ്കാനും പലപ്പോഴും മരണത്തെപ്പോലും മറികടക്കാനും പുസ്തകങ്ങള്‍ സഹായിക്കുന്നു. ഗ്രന്ഥകാരന്മാരെയും പുസ്തകങ്ങളേയും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ലൈബ്രറികള്‍ക്കും പുസ്തകോല്‍സവങ്ങള്‍ക്കും ഉള്ള പങ്ക് വളരെ വലുതാണെന്നും, അതിലൂടെ സാമൂഹ്യ വിപ്ലവത്തിനുമുള്ള സാഹചര്യം സംജാതമാകുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.വെള്ളായണി കാര്‍ഷിക കോളേജ് ഡീനും ജനറല്‍ കൌണ്‍സില്‍ അംഗവുമായ ഡോ. എ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് സി. ആര്‍. ദാസ് മുഖ്യ പ്രഭാഷണം നടത്തി. സാംസ്കാരിക ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും നല്ല പുസ്തകങ്ങളും ശക്തമായ വായനയും അനിവാര്യമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.മാടക്കത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. എസ്. വിനയന്‍ ലൈബ്രറി ബ്രോഷര്‍ പ്രകാശനം ചെയ്തു. സര്‍വ്വകലാശാല മുന്‍ ലൈബ്രേറിയന്‍ അബ്ദുള്‍ റസാക് ബ്രോഷര്‍ ഏറ്റു വാങ്ങി.കേരള ലളിത കലാ അക്കാദമിയുമായി സഹകരിച്ചു സംഘടിപ്പിച്ചിട്ടുള്ള പേയിന്‍റിങ് പ്രദര്‍ശനം സര്‍വ്വകലാശാല ആസൂത്രണ വിഭാഗം മേധാവിയും ജനറല്‍ കൌണ്‍സില്‍ അംഗവുമായ ഡോ. ടി. പ്രദീപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു.കേന്ദ്ര ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവായ സര്‍വ്വകലാശാല അംഗമായിരുന്ന ആര്‍ട്ടിസ്റ്റ് കെ. ആര്‍. കുമാരനെ ജനറല്‍ കൌണ്‍സില്‍ അംഗം ഡോ. എ. സക്കീര്‍ ഹുസ്സൈന്‍ ആദരിച്ചു.സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള നല്ല വായനക്കാരായി തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള അഡ്വ. കെ. രാജന്‍, എം.എല്‍.എ. സ്പോണ്‍സര്‍ ചെയ്ത പുരസ്കാരങ്ങള്‍ സന്തോഷ് ഏച്ചിക്കാനം വിതരണം ചെയ്തു.ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ പ്രതിനിധി ഭൂപേന്ദ്ര ദത്ത്, സര്‍വ്വകലാശാല ലൈബ്രേറിയന്‍ ഡോ. എ. റ്റി. ഫ്രാന്‍സിസ്, ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. ജോര്‍ജ്ജ് തോമസ്, ജനറല്‍ കൌണ്‍സില്‍ അംഗങ്ങളായ ഡോ.ബി. സുമ, കെ. ഡി. ബാബു, പി.കെ. ശ്രീകുമാര്‍, ഡോ. കെ. കെ. സത്യന്‍, ഡോ. എം.സി. നാരായണന്‍ കുട്ടി, ഹെഡ് മിസ്ട്രസ് ടി. ജെ. മാഗ്ഗി, വിവിധ സ്കൂള്‍ / കോളേജുകളിലെ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളായ സി. എസ്. ശ്രീലക്ഷി, എം, മുഹമ്മദ് അനീസ്, ജെ. ഹിമ, രവീന്‍, കോര്‍ഡിനേറ്റര്‍ കെ.വി. അല്‍ഫോണ്‍സ എന്നിവര്‍ സംസാരിച്ചു സ്കൂളുകള്‍, കോളേജുകള്‍, ലൈബ്രറികള്‍, എന്നിവിടങ്ങളില്‍ നിന്നുള്ള നൂറ് കണക്കിനു വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പുസ്തകോല്‍സവം സന്ദര്‍ശിച്ചു. en_US
dc.description.abstract Books and Paintings are the best media to transmit Information and Knowledge to human beings, Santhosh Echikkaanam, famous story writer and film expert, opined while inaugurating Kerala Agricultural University’s Tree Day National Book Festival here in University Central Library at Thrissur. Book festivals and Painting Exhibitions help to bring people the depth of knowledge and also cause their mental transformation. Books help to share the good and bad events that happened in life and even to overcome death. The role of libraries and book festivals to bring authors and books to readers is very large. This will also enable a situation for social transformation, he added. Dr. A. Anilkumar, Dean, College of Agriculture, Vellayani and Member, KAU General Council (GC) presided.C.R. Das, Story writer delivered Key Note Address. Good books and strong reading habit are essential for cultural refinement, he opined.P.S. Vinayan, President, Madakkathra Grama Panchayath released Library Brochure. Abdul Razak, former University Librarian received the brochure. Dr. A. Pradeepkumar, Director, Planning and Member KAUGC, inaugurated the Painting Exhibition organized in collaboration with the Kerala Lalitha Kala Academy. Artist K.R. Kumaran, the Award Winner of the Central Lalitha Kala Academy honoured by Dr. A. Sakeer Hussain, Member KAUGC.Santhosh Echikkaanam distributed prizes to the students and teachers who have been selected as Best Library Users of various teaching institutions under KAU. The prizes were sponsored by Adv. K. Rajan, MLA and Member, KAU Executive Committee . Boopendra Dutt, ICAR representative, New Delhi, Dr. A. T. Francis, University Librarian, Dr. George Thomas, Associate Dean, College of Horticulture, KAUGC members Dr. B.Suma, K.D. Babu, P.K. Sreekumar, and Dr. K.K. Sathian; Dr. M.C. Narayanankutty, Headmistress T.J. Maggie, Students’ Unions Office Bearers of various school/colleges of KAU C.S. Sreelakshmi, M. Muhammed Anees, J. Hima and Raveen Festival Coordinator K.V. Alphonsa spoke. Hundreds of students, teachers and other staff from colleges, schools and universities and farmers and public visited the book festival. en_US
dc.publisher Central Library, Kerala Agricultural University en_US
dc.subject National Book Festival 2018 en_US
dc.subject Dr.C. George Thomas en_US
dc.subject Dr. A.T. Francis en_US
dc.subject Dr. R. Chandrababu en_US
dc.subject Santhosh Echikkanam en_US
dc.subject C.R. Das en_US
dc.subject P.S. Vinayan en_US
dc.subject C. Abdul Razak en_US
dc.subject Dr. A. Anil Kumar en_US
dc.subject Dr. T. Pradeepkumar en_US
dc.subject K.R. Kumaran en_US
dc.subject Dr. S. Leenakumari en_US
dc.subject Adv. K. Rajan en_US
dc.subject Dr. A. Sakeer Hussain en_US
dc.subject Dr. B. Suma en_US
dc.subject K.D. Babu en_US
dc.subject P. K. Sreekumar en_US
dc.subject Dr. K. Vidyasagaran en_US
dc.subject Dr. Santhi Mary Mathew en_US
dc.subject Dr. Shaheena en_US
dc.subject Dr. A. Rajagopalan en_US
dc.subject Dr. T. K. Kunhamu en_US
dc.subject Dr. M. C. Narayanankutty en_US
dc.subject T. J. Magie en_US
dc.subject Jyothish Babu en_US
dc.subject G. Nandagopan en_US
dc.subject U. L. Kannan en_US
dc.subject Anagha Mohan en_US
dc.subject A. S. Thanuja en_US
dc.subject K. S. Tomson en_US
dc.subject M. Geethu en_US
dc.subject Raveen en_US
dc.subject C. S. Sreelakshmi en_US
dc.subject K. V. Alphonsa en_US
dc.title National Book Festival - 2018 en_US
dc.type Image en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account