2016

Permanent URI for this collectionhttp://localhost:4000/handle/123456789/58

Browse

Search Results

Now showing 1 - 2 of 2
  • Item
    National Seminar on Academic Inclusion of Librarians in Digital Era and Technology Exhibition
    (Central Library, Kerala Agricultural University, Thrissur, 2016-11-05) KAU Central Library
  • Item
    ദേശീയ ലൈബ്രേറിയന്‍ ദിനാഘോഷവും ഡോ. എസ്. ആര്‍. രംഗനാഥന്‍ അനുസ്മരണവും
    (Central Library, Kerala Agricultural University, Thrissur, 2016-08-17) KAU Central Library
    കേരള കാര്‍ഷിക സര്‍വ്വകലാശാലയും അക്കാദമിക്ക് ലൈബ്രറി അസോസിയേഷനും സംയുക്തമായി ദേശീയ ലൈബ്രേറിയന്‍ ദിനവും ഡോ. എസ്. ആര്‍. രംഗനാഥന്‍ അനുസ്മരണവും സംഘടിപ്പിച്ചു. ഇന്ത്യയിലെ ലൈബ്രറി ശാസ്ത്രത്തിന്റെ പിതാവാണ് ഡോ. എസ്. ആര്‍. രംഗനാഥന്‍. കാര്‍ഷിക സര്‍വ്വകലാശാല ലൈബ്രറി വിഭാഗം മേധാവി ഡോ. എ.ടി. ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.എഴുത്തുകാരന്നും സഹകരണ, ബാങ്കിങ്, മാനേജ്മെന്‍റ് കോളേജ് ലൈബ്രേറിയനുമായ കെ. പി. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.അക്കാദമിക്ക് ലൈബ്രറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സാന്‍ജോ ജോസ് മുഖ്യ പ്രഭാഷണം നടത്തി.മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ. വി. പീറ്റര്‍, ഡോ. വി.എസ്`. സ്വപ്ന എന്നിവര്‍ ഡോ. രംഗനാഥന്‍ അനുസ്മരണം നടത്തി.സെന്‍റ്. അലോഷ്യസ് കോളേജ് ലൈബ്രേറിയന്‍ വിനീത ഡേവിസ്, വി. പി. അജിതകുമാരി, എം. കെ. അജയകുമാര്‍, കെ. എ. ഷാനവാസ്, എം. ആര്‍. അനൂപ്, കെ. എന്‍. ചിഞ്ചു, സജിത ശിവരാമന്‍, എം. എ. അഞ്ജു തുടങ്ങിയവര്‍ പ്രസംഗിച്ചു.എന്‍. ബി. നിഷ സ്വാഗതവും കെ. ജെ. ജെസ്സി നന്ദിയും പറഞ്ഞു.